പൂവാർ: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ സിദ്ധ ഡിസ്പെൻസറിയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് ഓഗസ്റ്റ് 2ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2260031. website:panchayat.lsgkerala.gov.in/kanjiramkulampanchayat.