
കാട്ടാക്കട:കട്ടയ്ക്കോട് ഷാജി നിവാസിൽ എസ്.സത്യശീലൻ(72)നിര്യാതനായി.ഭാര്യ:സെലിൻ.മക്കൾ:ഷാജി(പൊലീസ് ആസ്ഥാനം),ഡോ.ഷീജ(ഗവ.വിമൻസ് കോളേജ്),ഷീന.മരുമക്കൾ:അനിത(തപാൽ വകുപ്പ്),പ്രൊഫ.സതീഷ്(സെന്റ് ജൂഡ് കോളേജ്,തൂത്തൂർ),ജസ്റ്റിൻ(ടീച്ചർ.പി.ആർ.വില്യം ഹയർ സെക്കൻഡറി സ്കൂൾ).പ്രാർത്ഥന:വ്യാഴാഴ്ച രാവിലെ 8ന് കട്ടയ്ക്കോട് സെന്റ് ആന്റണീസ് ചർച്ചിൽ.