ravi55

കോതമംഗലം: വാരപ്പെട്ടി ഏറാമ്പ്ര മുറിയോടിക്കുടി എം.വി. രവി (55) നിര്യാതനായി. വാരപ്പെട്ടി സർവീസ് സഹകരണബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: ഓമന.