vijayan

കോവളം: വെങ്ങാനൂർ വിജയ ഭവനിൽ റിട്ട. സബ് ഇൻസ്പെക്ടർ ആർ. വിജയൻ (60)നിര്യാതനായി. ഭാര്യ നിർമ്മല .മക്കൾ: വിജീഷ് (മെട്രോ കൊച്ചി), വിഷ്ണുജ. മരുമകൻ : രാജേഷ് കുമാർ (ഫയർ, റെസ്ക്യൂസർവ്വീസ് ) . സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന് .