sreevalsan

വൈപ്പിൻ: മുനമ്പം പാണ്ടികശാലയ്ക്കൽ ശ്രീവത്സൻ (81) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്രീജ, സുജ, ശ്രീകുമാർ. മരുമക്കൾ: സന്തോഷ്‌കുമാർ, ഷെല്ലി, റോസ്‌ബെൽ.