തഴവ: എസ്.ആർ.പി മാർക്കറ്റ് പോക്കാട്ടേത്ത് തെക്കേത്തറയിൽ പുഷ്പാംഗദൻ (76) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: അഞ്ജലി, അനുപമ. മരുമക്കൾ: രാമകൃഷ്ണൻ, അനുരുദ്ധൻ. സഞ്ചയനം 23ന് രാവിലെ 8ന്.