തിരുവനന്തപുരം: വലിയശാല ടി .സി 23/565-2 പൂമുറ്റത്ത് വീട്ടിൽ മഹേഷ് കുമാർ ( ബാബു -51 ) നിര്യാതനായി. ഭാര്യ : രജനി. മകൻ : രോഹിത് . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.