
ബാലരാമപുരം: മഹാദേവപുരം തേമ്പാമുട്ടം ചോതിനിവാസിൽ കെ.പി അയ്യപ്പൻ നായർ (80) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: രാജീവ് എം.വി ( എഷ്യാനെറ്റ് ), സഞ്ജയ്.എ.വി (ലേബർ ഡിപ്പാർട്ട്മെന്റ് ). മരുമക്കൾ: വിജി.ജി, പ്രീജ.വി (കെ.പി.എം.എച്ച്.എസ്. കൃഷ്ണപുരം). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.