retnamma

ശ്രീകാര്യം : പാങ്ങപ്പാറ താമരഭാഗം ലെയ്ൻ ആദർശ് ഭവനിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ രത്നമ്മ.കെ (89) നിര്യാതയായി.
മക്കൾ : അനിൽകുമാർ, പരേതനായ സുനിൽകുമാർ.മരുമകൾ : മായ.എസ്.നായർ.
സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്