കോവളം: ചൊവ്വര സരിത്തിൽ പി.മണി (67, റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് ) നിര്യാതനായി.ഭാര്യ: സിസിലറ്റ് രാജം (റിട്ട. ടീച്ചർ ).മക്കൾ: രസിത,നിസിത, നിനിത. മരുമക്കൾ : ഷൈജു.ഡി.എൽ. രാജ്, ഷിബു അഗസ്റ്റിൻ, ഷൈജു രാജ് . പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 3 ന്