ചാത്തന്നൂർ: ഇടനാട് ഷൈജു നിവാസിൽ പി. ശശിധരൻ (റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ, 80) നിര്യാതനായി. ഭാര്യ: എം. ലൈല. മക്കൾ: ഷൈജു (കുവൈറ്റ്), ഷൈബു (കുവൈറ്റ്). മരുമക്കൾ: ശ്രീസൗഖ്യ (ശ്രീചിത്ര ഹോസ്പിറ്റൽ, തിരുവനന്തപുരം), ആരതി (ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം).