ചാത്തന്നൂർ: പള്ളിമൺ ഇളവൂർ റോഡുവിള വീട്ടിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ആമിന ഉമ്മ (75) നിര്യാതയായി. മക്കൾ: ലൈല ബീവി, റഷീദ് കുട്ടി, ഷാജഹാൻ, റംല. മരുമക്കൾ: അബ്ദുൽ കരീം, നസീമ, ഷീജ, നിസാർ.