കൊട്ടാരക്കര: കരിക്കകം ഐപ്പള്ളൂർ ബഥേൽ ഭവനിൽ പി. യോഹന്നാന്റെ ഭാര്യ ഏലിയാമ്മ യോഹന്നാൻ (65) നിര്യാതയായി. സംസ്കാരം ഉച്ചയ്ക്ക് 12.30ന്. മകൾ: സിനി യോഹന്നാൻ. മരുമകൻ: കുഞ്ഞുമോൻ (ഇരുവരും കുവൈറ്റ്).