പോരുവഴി: ചാത്താകുളം വിനോദ് ഭവനത്തിൽ വിജയൻ (62) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിനോദ്, വിജീഷ്, വിപിൻ. മരുമക്കൾ: ഗീതു, രേഷ്മ.