തൊടിയൂർ: മുഴങ്ങോടി മഠത്തിനേത്ത് വീട്ടിൽ പരേതനായ തൊടിയൂർ ശിവദാസന്റെ ഭാര്യ കെ.ജെ. ബേബി (70) നിര്യാതയായി. മക്കൾ: ലിയോ (അക്ഷര, വെളുത്തമണൽ), നടാഷ, മനു, ഷാരോൺ (സർഗചേതന). മരുമകൾ: സജിത. സഞ്ചയനം 23ന് രാവിലെ 8ന്.