എഴുകോൺ: കാരുവേലിൽ വടക്കേത്തുണ്ടിൽ ശാമുവേൽകുട്ടി (രാജു, 67) നിര്യാതനായി. ഭാര്യ: അമ്മിണി ശാമുവേൽ. മക്കൾ: ലിജു ശാമുവേൽ, ആശ ജയ്. മരുമക്കൾ: ആൻസി ലിജു, ജയ് ജോർജുകുട്ടി.