തഴവ: തഴവ വടക്കുംമുറി കിഴക്ക് തണ്ടാശേരിൽ തെക്കതിൽ ഷാജി (67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രിയദർശിനി, പ്രിയദർശൻ. മരുമക്കൾ: പ്രിൻസ്, ചിഞ്ചു. സഞ്ചയനം: 25ന് രാവിലെ 7ന്.