
വെമ്പായം:ചിറത്തലയ്ക്കൽ വിശാഖ് ഭവനിൽ മനോഹരൻ നായർ (87) നിര്യാതനായി.ഭാര്യ: രാധാമണിയമ്മ. മക്കൾ : മനോജ് കുമാർ ( മാണിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ , വെമ്പായം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), മഞ്ജു എം.ആർ (എച്ച്. എസ്. എ. എസ്. കെ. വി എച്ച്. എസ് കടമ്പാട്ടുകോണം). മരുമക്കൾ : സിമി എസ്. നായർ, കെ .ആർ .അജിത്ത് (ഐ. ടി. പി) സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.