nithya

വി​വാ​ഹ​വാ​ർ​ത്ത​ ​നി​ഷേ​ധി​ച്ച് ​ന​ടി​ ​നി​ത്യ​ ​മേ​നോ​ൻ.​ ​വാ​ർ​ത്ത​ക​ൾ​ ​വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് ​നി​ത്യ​ ​മേ​നോ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​മ​ല​യാ​ള​ത്തി​ലെ​ ​പ്ര​മു​ഖ​ ​ന​ട​നു​മാ​യി​ ​നി​ത്യ​ ​വി​വാ​ഹി​ത​യാ​വാ​ൻ​ ​പോ​വു​ന്നു​ ​എ​ന്ന​താ​യി​രു​ന്നു​ ​വാ​ർ​ത്ത.​ ​വാ​ർ​ത്ത​ ​വ​ന്ന​തോ​ടെ​ ​നി​ര​വ​ധി​ ​ഉൗ​ഹാ​പോ​ഹ​ങ്ങ​ളും​ ​ഉ​യ​ർ​ന്നു.​ പ്ര​ണ​യ​ ​വി​വാ​ഹ​മാ​ണെ​ന്നും​ ​വാ​ർ​ത്ത​ ​പ്ര​ച​രി​ച്ചു.​ ​എ​ന്നാ​ൽ​ ​ഒ​ന്നും​ ​സ​ത്യ​മ​ല്ലെ​ന്ന് ​താ​രം​ ​വെ​ളി​പ്പെ​ടു​ത്തി.​ ​
വി​ജ​യ് ​സേ​തു​പ​തി,​ ​ഇ​ന്ദ്ര​ജി​ത്ത് ​സു​കു​മാ​ര​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ 19​ ​(1​)​ ​(​എ​ ​)​ ​ആ​ണ് ​നിത്യ യുടേതായി റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.​ ​പൊ​ളി​റ്റി​ക്ക​ൽ​ ​ഡ്രാ​മ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ന​വാ​ഗ​ത​യാ​യ​ ​ഇ​ന്ദു​ ​വി.​ ​എസ് ആ​ണ് ​സം​വി​ധാ​നംചെ​യ്യു​ന്ന​ത്.