തിരുവനന്തപുരം :അട്ടക്കുളങ്ങര ഒന്നാം പുത്തൻ തെരുവ് എഫ്. പി. എസ്. ആർ. എ 204ൽ സെക്രട്ടേറിയറ്റ് റിട്ട. ഉദ്യോഗസ്ഥൻ വി .ഹരിനാരായണൻ (76 ) നിര്യാതനായി. ഭാര്യ : രാജേശ്വരി ഹരിനാരായണൻ .മക്കൾ : ചിത്ര, ലക്ഷ്മി .മരുമക്കൾ : മഹേഷ്, സുരേഷ്.