1

പൂവാർ: തിരുപുറം മേപുറത്ത് ലീനാഭവനിൽ പരേതനായ രഘുവരന്റെ ( കേരളകൗമുദി മുൻ ഏജന്റ് ) ഭാര്യ വസുന്ധര.എസ് (74) നിര്യാതയായി.മക്കൾ: ലീനാകുമാരി, ലിനി, ലിനീഷ് (കേരളകൗമുദി തിരുപുറം ഏജന്റ് ). മരുമക്കൾ: ആർ.കോമളൻ, ജി.ലവകുമാർ.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.