
കന്യാകുമാരി :തിരുവിതാംകോട് നീരാഴി വീട്ടിൽ അഡ്വ. എം. സയ്യിദ് ഇസ്മയിൽ (92) നിര്യാതനായി. ഭാര്യ: നുസൈഫ ബീവി. മക്കൾ: സയ്യിദ് മിർസ ഇർഫാൻ, ഡോ. സയ്യിദ് മുഹമ്മദ് ഖാലിദ്, സയ്യിദ് മുഹമ്മദ് അസ്ലം.. മരുമക്കൾ: രഹ്ന മിർസ, ഷഹ്നാസ് ഖാലിദ്, നാദിറ അസ്ലം. ഖബറടക്കം തിരുവിതാംകോട് വലിയപള്ളിയിൽ നടന്നു.