
ചെങ്ങന്നൂർ: കീഴ്ച്ചേരിമേൽ ചീങ്കയിൽ (ഗോകുലം ) സി.എൻ.രവീന്ദ്രൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സി ലതി. (റിട്ട. അദ്ധ്യാപിക, കോയിപ്രം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: രേഷ്മ വിനോദ് (എൻജിനിയർ ), ഡോ. ഗ്രീഷ്മ ഏക്‌നാഥ് . മരുമക്കൾ: വിനോദ് (എൻജിനിയർ ), ഡോ.ഏക്‌നാഥ് .