
വെള്ളറട: ഒറ്റശേഖരമംഗംലം ചേണിയംകോട് വടക്കേപുത്തൻവീട്ടിൽ പരേതനായ കെ. വേലപ്പൻ ആശാരിയുടെ ഭാര്യ പി. വേലമ്മ (87) നിര്യാതയായി . മക്കൾ: വിജയകുമാർ (റിട്ട. ഡിഫൻസ് ) ,വിശ്വംഭരൻ ആശാരി , പരേതയായ സരസ്വതി, രാധ, സുരേഷ് കുമാർ. മരുമക്കൾ: ഷീജ, അനിത, മോഹനൻ, രാജശേഖർ .