മേപ്പാടി: സി.പി.ഐ ചൂരൽമല മുൻ ലോക്കൽ സെക്രട്ടറി മേപ്പാടി തരകത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ (57) നിര്യാതനായി. മേപ്പാടി ശ്രീ മാരിയമ്മൽ ക്ഷേത്ര ട്രസ്റ്റി മെമ്പറായിരുന്നു. ഭാര്യ: ശ്രീജ. മക്കൾ: സനു ഉണ്ണികൃഷ്ണൻ, ഷിനു ഉണ്ണികൃഷ്ണൻ.