പടിഞ്ഞാറത്തറ: വെള്ളമുണ്ടക്കൽ കേശവൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: രാജി, ഷീജ, സുന്ദരേശൻ, പരേതനായ വത്സരാജൻ. മരുമക്കൾ: കൈലാസ്, അനന്തൻ, രജില, സതി.