തിരുവനന്തപുരം : ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കൗൺസിലർ ഡി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.15 പേർ രക്തദാനത്തിന് സന്നദ്ധരായെത്തി. സംരക്ഷ സമിതി ഭാരവാഹികളായ കെ.ഷൺമുഖൻ,പുലയനാർകോട്ട എസ്.എസ്.അനിൽ,ജയകുമാർ,അജീഷ്.ആർ.വി,രമ്യ തുടങ്ങിയവർ നേതൃത്വം നൽകി.