തിരുവനന്തപുരം :ജില്ലയിലെ കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 26ന് കാട വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം നടക്കും: കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 - 2732918.