തിരുവനന്തപുരം:തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിലെ 28ന് നടക്കുന്ന കർക്കടക വാവുബലിക്കുള്ള മുൻകൂർ ടിക്കറ്റുകൾ തിരുവല്ലം, ശ്രീകണ്‌ഠേശ്വരം, മണക്കാട്, പുത്തൻചന്ത, ചെന്തിട്ട,തളിയൽ,പാളയം ഹനുമാൻ ക്ഷേത്രം,പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,പുത്തൻചന്ത ഹിന്ദുമത ഗ്രന്ഥശാല, നന്ദൻകോട് രാജരാജേശ്വരി ക്ഷേത്രം,നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,പാറശാല മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുമെന്നുള്ള വിവരം തിരുവല്ലം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു.