തിരുവനന്തപുരം:കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ മാസദിനാചരണത്തിന്റെ ഭാഗമായി 31ന് രാവിലെ 10ന് വഞ്ചിയൂ‌ർ കുന്നുംപുറം ചിന്മയാ മിഷൻ സ്കൂളിൽ രാമായണത്തെ ആധാരമാക്കി ഉപന്യാസ മത്സരം നടത്തും.ഹൈസ്കൂൾ,​ഹയർ സെക്കൻഡറി,​കോളേജ് വിദ്യാർത്ഥികൾക്കായാണ് മത്സരം. ഫോൺ- 9446421212,​ 9847369399,​ 9946553018.