നെടുമങ്ങാട് :ചെരുക്കൂർകോണം മിസ്പ ഭവനിൽ ജപമണി (72)നിര്യാതനായി.ബത്സമ്മയാണ് ഭാര്യ.മക്കൾ -രാജേഷ്,പ്രസാദ് മരുമക്കൾ- ലൈസാമ്മ,റീന.