photo

നെടുമങ്ങാട്:അരുവിക്കര വരയന്നൂർ കടയിൽ വീട്ടിൽ പരേതനായ വേലപ്പൻ കുട്ടിയുടെ ഭാര്യ കൗസല്യ(74)നിര്യാതയായി.മക്കൾ:സജി,ഷിബു,സന്തോഷ്.മരുമക്കൾ:ലേഖ,ശ്രീദേവി.സഞ്ചയനം ശനി രാവിലെ 8 ന്.