ബ്രഹ്മത്തിൽ മായ ഉണ്ടാക്കുന്നവയാണ് സൃഷ്ടിസ്ഥിതി സംഹാരങ്ങൾ. മായ സ്പന്ദിച്ച് സൃഷ്ടിസ്ഥിതി സംഹാരങ്ങൾ നടത്തുമ്പോഴും ബ്രഹ്മത്തിന് ഒരു കേടും സംഭവിക്കുന്നില്ല.