rajasekharannair

മുടപുരം :കിഴുവിലം ഡീസന്റ്മുക്ക് കുഞ്ചുവീട്ടിൽ സി.വി.രാജശേഖരൻ നായർ (94 ) നിര്യാതനായി . കിഴുവിലം സർവീസ് സഹകരണ സംഘം ഭരണ സമിതി അംഗമായും കോൺഗ്രസ്സ് കിഴുവിലം മണ്ഡലം വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ :പരേതയായ ഓമന അമ്മ .മക്കൾ:ശ്രീകുമാരി,ശ്രീവത്സ കുമാരി,ശ്രീകുമാർ,ശ്രീവത്സ കുമാർ,ശ്രീകല .മരുമക്കൾ :ജി.ശശിധരൻ നായർ (റിട്ട.വി.എസ്.എസ്.സി ),പരേതനായ എൻ.വിജയകുമാരൻ നായർ ,കെ.മധുസൂദനൻ നായർ ( എ ആർ ഡി ) ,സജിത (ഐ .സി.ഡി.എസ് ),ചിത്ര .സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 8 .30 ന് .