വക്കം : വക്കം കാരുണ്യാ ചാരിറ്റിയുടെ ഉദ്ഘാടനം അഡ്വ.ലാലി സുനിൽ നിർവഹിച്ചു.സി.ശശി,എൻ.ശ്രീകുമാർ ,രഘുവരൻ , സുനിൽ ,ജലജിത്ത് തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി സി.ശശി (പ്രസിഡന്റ്),എൻ.ശ്രീകുമാർ (സെക്രട്ടറി ), രഘുവരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.