കിളിമാനൂർ:വഞ്ചിയൂർ പുല്ലു തോട്ടം പണയിൽ വീട്ടിൽ കെ. മനോഹരന്റെ ഭാര്യ അംബിക (63) നിര്യാതയായി. മക്കൾ : ഷിബു , ബാലു. മരുമകൾ ദീപ്തി സംസ്കാരം ഇന്ന് രാവിലെ 9ന്