ആലങ്ങാട്: കാരിയാട്ടി പരേതനായ ജോസഫിന്റെ ഭാര്യ മറിയം (85) നിര്യാതയായി. മക്കൾ: ജോർജ്, ആനി, ജാൻസി, പോൾ, ജോസ്. മരുമക്കൾ: ജാൻസി, പൗലോസ്, ജോയി, ബിൻസി.