മലയിൻകീഴ് :മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ആശാദീപം ബഡ്സ് സ്കൂളിൽ കുക്ക് (ഹോണറേറിയം വ്യവസ്ഥയിൽ - 1 എണ്ണം),ക്രാഫ്റ്റ് ഇൻസ്ട്രക്ടർ,ട്രെയിനർ (ദിവസവേതന വ്യവസ്ഥയിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം) എന്നീ തസ്തികളിൽ യോഗ്യതയുള്ളവരിൽ നിന്നും നേരിട്ടുള്ള (വാക്ക് ഇൻ ഇന്റർവ്യൂ അഭിമുഖത്തിന് ക്ഷണിക്കും.യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 23ന് ഉച്ചയ്ക്ക് 12ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.