
ആറ്റിങ്ങൽ: ഊരുപൊയ്ക മങ്കാട്ടു മൂല കേശവവിലാസം വീട്ടിൽ കേശവപിള്ള (105) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ അമ്മ. മക്കൾ : പരേതയായ ശ്യാമള, സീതാദേവി, പരേതനായ ശശിധരൻ നായർ, ലീന കുമാരി, അംബികാദേവീ,ലതികകുമാരി, ഷീലകുമാരി,സുരേഷ്‌കുമാർ. മരുമക്കൾ : പരേതനായ അപ്പുക്കുട്ടൻ നായർ,സുകുമാരൻ നായർ, അനിത കുമാരി, കൃഷ്ണൻകുട്ടി നായർ, പ്രഭാകരൻ നായർ, പുരുഷോത്തമൻ നായർ , ഗോപാലകൃഷ്ണൻ നായർ, ഉഷാകുമാരി. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8.30ന്.