മലയിൻകീഴ് :സി.പി.ഐ അരുമാളൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സി.പി.ഐ കാട്ടാക്കട മണ്ഡലം സെക്രട്ടറി എസ്.ചന്ദ്രബാബു നിർവഹിച്ചു.മാറനല്ലൂർ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുധീർഖാൻ,അസിസ്റ്റന്റ് സെക്രട്ടറി അഖിലേഷ്,മണ്ഡലം കമ്മിറ്റി അംഗം രജിത് ബാലകൃഷ്ണന്‍,ബിനു,രവീന്ദ്രൻ,കൂവളശ്ശേരി പ്രഭാകരൻ,രാജഗോപാലൻ നായർ, പ്രകാശ്,സാജൻ,അരുമാളൂര്‍ ബ്രാഞ്ച് സെക്രട്ടറി അഡ്വ.സുജിത്ത് റാം എന്നിവർ പങ്കെടുത്തു.