തട്ടയിൽ : പാറക്കര, പറങ്കാംവിളയിൽ ദാമോദരൻ പി. വിയുടെ ഭാര്യ സരോജിനി കെ. പി. (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ജയകുമാർ, ജ്യോതിഷ്‌കുമാർ. മരുമക്കൾ : ജീനാ ജയകുമാർ, സ്മിതാജ്യോതിഷ്. സഞ്ചയനം : 24 ന് രാവിലെ 9 ന്