വിഴിഞ്ഞം: കോട്ടുകാൽ തെങ്കവിള അശ്വിൻ ഭവനിൽ വാസുദേവൻ (82) നിര്യാതനായി. ഭാര്യ: പരേതയായ അംബുജാക്ഷി.മക്കൾ: സിന്ധു, രാജേഷ്. മരുമക്കൾ: സുഗതൻ, രാജി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.