പൂവാർ:പനതപുരം സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 24ന് ഉച്ചയ്ക്ക് 2ന് സാഹിത്യ സംഗമം സംഘടിപ്പിക്കും.ആഗോള ഐക്യ സഭ മെത്രാപ്പൊലീത്ത മോസ്റ്റ് ഡോ.പനതപുരം മാത്യൂസാം ഉദ്ഘാടനം ചെയ്യും. തുഞ്ചൻ ഭക്തി പ്രസ്ഥാന പഠന കേന്ദ്രം ജനറൽ സെക്രട്ടറി കെ.രംഗനാഥൻ പ്രബന്ധം അവതരിപ്പിക്കും.ശരത് ചന്ദ്രലാൽ,അഡ്വ.പ്രേംദാസ് സ്വാമിദാസ് യഹൂദി,സിനിമ സംവിധായകൻ കവടിയാർ ദാസ്,അരമൺ മാത്യൂ, എം.എൻ.പ്രസാദ്,അരുൺ മോഹൻ തങ്കയ്യ,ഡോ.എയ്ഞ്ചലോ മാത്യു,മാദ്ധ്യമ പ്രവർത്തകൻ ജി.എൽ.അനിൽ നാഥ്, അരുമാനൂർ ദിലീപ്,ആൽബിൻ,ജസ്റ്റിൻ കൊട്ടാരക്കുന്ന്,ആദർശ്,മിലീനാ ജെയിംസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.