ambala

അമ്പലപ്പുഴ : വണ്ടാനം രണ്ടരയിൽ വീട്ടിൽ സദാശിവൻ (77) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അജിമോൾ, അജയൻ, അനിമോൾ. മരുമക്കൾ: സുഭാഷ്, ശാലിനി, കണ്ണൻ.