ആലപ്പുഴ : തത്തംപള്ളി കിടാപ്പിൽ കെ.ടി.ജോസഫ് (ഔസേപ്പച്ചൻ-87) നിര്യാതനായി.ഭാര്യ : പരേതയായ ത്രേസ്യാമ്മ ജോസഫ്. മക്കൾ : തോമസ് (മോൻസി), അന്നമ്മ, എലിസബത്ത്, ജൂഡി, സോണി. മരുമക്കൾ : സിസി, ജോയിച്ചൻ, രാജുമോൻ, സന്തോഷ്.