sasi-sreekaryam
ശശി. എസ്

ശ്രീകാര്യം : എം.എം.ആർ.എ സി 24 മുട്ടംപറമ്പത്തു പണയിൽ നന്ദനത്തിൽ ശശി. എസ് (62) നിര്യാതനായി.മുൻ സ്റ്റേറ്റ്‌കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനാണ്. സി.എം.പി. ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
ഭാര്യ : ജയ (ആർ.സി.സി.)മക്കൾ : വിനീത്, വിനോദ്.മരുമക്കൾ : രജിത, ബിന്ദു.
സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8.30 ന്.