തിരുവനന്തപുരം:പോങ്ങിൽ എം.കെ.എം.എൽ.പി സ്കൂളിലെ ചാന്ദ്രദിനാഘോഷം സി.ആർ.സി കോ-ഒാർഡിനേറ്റർ ജിജില ഉദ്ഘാടനം ചെയ്തു.ചാന്ദ്രദിന ഗാനം,ചാന്ദ്രദിന ക്വിസ്,നീൽ ആംസ്ട്രോംഗ് ഞങ്ങളുടെ സ്കൂളിൽ,ചാന്ദ്ര നിരീക്ഷണം, ഞാനുമൊരു നീൽ ആംസ്ട്രോംഗ്,ചാന്ദ്രദിന ആകാശവാണി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.