madhavan-c-o-98

ചണ്ണപ്പേട്ട: ഇളവൂർ കളീലഴികത്ത് വീട്ടിൽ സി.ഒ. മാധവൻ (98) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സുധാമണി, സുവർണൻ. മരുമകൻ: മോഹൻദാസ്. സഞ്ചയനം 25ന് രാവിലെ 9ന്.