മങ്ങാട്: മുണ്ടയ്ക്കൽ വീട്ടിൽ കെ. ജയപ്രകാശ് (റിട്ട. അസിസ്റ്റന്റ് എക്സി. എൻജിനിയർ, കെ.എസ്.ഇ.ബി, 70) നിര്യാതനായി. ഭാര്യ: സീനാബായ്. മക്കൾ: ജെ. ജിതിൻ, ജെ. നിതിൻ. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 7ന്.