k-surendran-

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ദ്രൗപതി മുർമുവിന് ലഭിച്ച ഒരു വോട്ടിന് നൂറ്റിമുപ്പത്തൊമ്പതിനേക്കാൾ മൂല്യമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇടത്, വലത് മുന്നണികളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.